Tuesday 19 July 2016

കേരളപ്രതിഷ്ഠ- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കന്യാകുമാരിക്ഷിതിയാദിയായ് ഗോ
കര്ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ
അന്യോന്യമംബാശിവര് നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം.

ശ്രീഭാര്‍ഗ്ഗവന്‍ പണ്ടു തപഃപ്രഭാവ-
സ്വാഭാവികപ്രൗഢിമദോര്‍ബ്ബലത്താല്‍
ക്ഷോഭാകുലാംഭോധിയൊഴിച്ചെടുത്ത
ഭൂഭാഗമാണീസ്ഥലമെന്നു കേള്‍പ്പൂ

വന്‍കാറ്റടിച്ചാഴിയഴിഞ്ഞകന്നോ
ഹുങ്കാരിഭൂകമ്പമിയന്നുയര്‍ന്നോ
മുന്‍കാലമീക്കേരളകൊങ്കണങ്ങള്‍
മണ്‍കാഴ്ചയായെന്നു ചിലര്‍ക്കു പക്ഷം.

കൃതി : കേരളപ്രതിഷ്ഠ

0 comments:

Post a Comment

Newer Post Older Post Home

Most Popular

Blogroll

About

Blogger templates

 

Blog Archive

Followers

 

Advertising

Templates by Nano Yulianto | CSS3 by David Walsh | Powered by {N}Code & Blogger