Tuesday 19 July 2016

ഉമാകേരളം- ഉള്ളൂർ


നെടിയ മല കിഴക്കും, നേരെഴാത്താഴി മേക്കും,
വടിവിലെലുകയായിത്തഞ്ചിടും വഞ്ചിനാടേ!
അടിയനിതറിയിക്കാ, മബ്ധികാഞ്ചിക്കു നീയേ
മുടിനടുവില്‍ വിളങ്ങും മുഖ്യമാണിക്യരത്നം.

അനഘത പെടുമമ്മേ, വത്സലത്വത്തിനാല്‍ നിന്‍
സ്തനഗിരികള്‍ ചുരത്തും നല്പ്പയസ്സല്പമന്യേ,
ദിനമനു പരിപാനം ചെയ്കയാല്‍ നിങ്കലുണ്ടാ-



മനവധി ചെറു ധാന്യം പുഷ്ടിപൂണ്ടുല്ലസിപ്പൂ

0 comments:

Post a Comment

Newer Post Older Post Home

Most Popular

Blogroll

About

Blogger templates

 

Blog Archive

Followers

 

Advertising

Templates by Nano Yulianto | CSS3 by David Walsh | Powered by {N}Code & Blogger