Tuesday 19 July 2016

സംസ്ക്കാരത്തിന്റെ നാളങ്ങള്‍- വയലാര്‍ രാമവര്‍മ്മ


തലയില്‍ ചകിരിച്ചോറും തിരുകി
തെണ്ടിനടക്കും കഴുതകളെ
കൊടിയും യോഗവുമൊന്നും
ഉടയരാവുകയില്ലൊരുന്നാളും
എല്ലുനുറുങ്ങെയടങ്ങിയൊതുങ്ങി
വല്ലതുമിവിടെ പണിചെയ്താല്‍
പട്ടിണിയെങ്കിലുമില്ലാതരവയയര്‍

കഷ്ടിച്ചിങ്ങനെ നിറയിയ്ക്കാം

0 comments:

Post a Comment

Newer Post Older Post Home

Most Popular

Blogroll

About

Blogger templates

 

Blog Archive

Followers

 

Advertising

Templates by Nano Yulianto | CSS3 by David Walsh | Powered by {N}Code & Blogger